ചിറക്കടവ് ഗ്രാമപഞ്ചായത്ത്
ചിറക്കടവ് ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലവുമായി ഇഴചേർന്നതാണ്. ചിറക്കടവ്, ചെറുവള്ളി വില്ലേജുകളെ ഉൾക്കൊള്ളുന്ന ഈ പഞ്ചായത്ത്, പൊൻകുന്നത്തെ കേന്ദ്രമാക്കി വ്യാപാര-സാംസ്കാരിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്
Scan the QR Below & Save Our Contacts
സേവനങ്ങൾ
- കെട്ടിട ഉടമസ്ഥ സർട്ടിഫിക്കറ്റ്
- റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
- നികുതി രഹിത കെട്ടിടം നികുതി രഹകെട്ടിടം എന്ന സർട്ടിഫിക്കറ്റ്
- സാക്ഷ്യപത്രം സർക്കാർ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
- വാസയോഗ്യമായ വീടില്ല എന്ന സർട്ടിഫിക്കറ്റ്
- വസ്തു നികുതി ഒഴിവാക്കൽ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കൽ ( പൊളിച്ചു നീക്കിയ കെട്ടിടങ്ങൾ
- കെട്ടിട ക്രമവത്കരണം കെട്ടിടത്തിന്റെ ക്രമവത്കരണം
- കെട്ടിടത്തിന് നമ്പർ കെട്ടിടത്തിന് നമ്പർ നൽകൽ
- നികുതിയിൽമേലുള്ള അപ്പീൽ
- കെട്ടിട നികുതി ഇളവ് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവ്
- ലൈസൻസ് പുതുക്കൽ ലൈസൻസ് പുതുക്കൽ
- വളർത്തുമൃഗ ലൈസൻസ് പട്ടികൾക്കും പന്നികൾക്കുമുള്ള ലൈസൻസ്
- ആശുപത്രി രജിസ്ട്രേഷൻ സ്വകാര്യ ആശുപത്രികൾക്കും പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള രജിസ്ട്രേഷൻ
- ടൂടോറിയൽ സ്ഥാപനങ്ങൾ ടൂടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
- പേര് തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് കുട്ടിയുടെ പേര് തിരുത്തുന്നതിന്.
- മാതാപിതാക്കളുടെ പേര് ജനന സർട്ടിഫിക്കറ്റ് -മാതാപിതാക്കളുടെ പേര് തിരുത്തുന്നതിന്
- മാര്യേജ് രജിസ്ട്രേഷൻ കോമൺ മാര്യേജ് രജിസ്ട്രേഷൻ - വിവാഹം നടന്ന് 5 വർഷത്തിന് ശേഷം
- രജിസ്ട്രേഷൻ പുതുക്കൽ സ്വകാര്യ ആശുപത്രികൾക്കും പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും
- വാർദ്ധക്യകാല പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
- അഗതിപെൻഷൻ
- തൊഴിൽരഹിത വേതനം
- വിവാഹധനസഹായം സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം